മ​നാ​ബു യാ​മ​സാ​ക്കി കാ​ന​ണ്‍ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്
Wednesday, April 7, 2021 11:38 PM IST
കൊ​​​ച്ചി: കാ​​​ന​​​ണ്‍ ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഇ​​​ഒ​​​യു​​​മാ​​​യി മ​​​നാ​​​ബു യാ​​​മ​​​സാ​​​ക്കി​​​യെ നി​​​യ​​​മി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ കാ​​​ന​​​ണി​​​ന്‍റെ ബി​​​സി​​​ന​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം യാ​​​മ​​​സാ​​​ക്കി​​​ക്കാ​​​യി​​​രി​​​ക്കും. സി​​​പി​​​എ​​​സി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ച്ച് കി​​​ഴ​​​ക്ക​​​ന്‍ ചൈ​​​ന​​​യി​​​ല്‍ ബ്രാ​​​ന്‍​ഡി​​​ന്‍റെ ചീ​​​ഫ് റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു യാ​​​മ​​​സാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.