ആകാശിനെ 7300 കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കി
ആകാശിനെ 7300 കോടി രൂപയ്ക്ക് ബൈജൂസ് സ്വന്തമാക്കി
Tuesday, April 6, 2021 12:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഓ​​ൺ​​ലൈ​​ൻ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ർ​​ട്ട​​പ്പ് ബൈ​​ജൂ​​സ് മ​​ത്സ​​ര പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​ന​​രം​​ഗ​​ത്തെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ ആ​​കാ​​ശ് എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡി​​നെ 100 കോ​​ടി ഡോ​​ള​​റി​​ന് (7300 കോ​​ടി രൂ​​പ) സ്വ​​ന്ത​​മാ​​ക്കി. ഏ​​ഴു മാ​​സം മു​​ന്പേ ഇ​​തി​​നു​​ള്ള ച​​ർ​​ച്ച ആ​​കാ​​ശും ബൈ​​ജൂ​​സും ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

33 വ​​ർ​​ഷം മു​​ന്പാ​​ണ് ആ​​കാ​​ശ് എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ്(​​എ​​ഇ​​എ​​സ്എ​​ൽ) ആ​​രം​​ഭി​​ച്ച​​ത്. ഇ​​ന്ത്യ​​യൊ​​ട്ടാ​​കെ ഫ്രാ​​ഞ്ചൈ​​സി​​ക​​ള​​ക്കം 215 സെ​​ന്‍റ​​റു​​ക​​ൾ ആ​​കാ​​ശി​​നു​​ണ്ട്. 2.5 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഈ ​​സെ​​ന്‍റ​​റു​​ക​​ളി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​വ​​രു​​ന്നു.

ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ എ​​ഡ്-​​ടെ​​ക് ഏ​​റ്റെ​​ടു​​ക്ക​​ലു​​ക​​ളി​​ലൊ​​ന്നാ​​ണു ബൈ​​ജൂ​​സി​​ന്‍റേ​​ത്. 2017ൽ ​​ട്യൂ​​ട്ട​​ർ​​വി​​സ്റ്റ, എ​​ഡ്യു​​റൈ​​റ്റ് എ​​ന്നി​​വ​​യും 2019ൽ ​​ഒ​​സ്മോ​​യും ബൈ​​ജൂ​​സ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.