സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Saturday, April 3, 2021 11:08 PM IST
കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വ​​​ന്‍ വ​​​ര്‍​ധ​​​ന​​​യ്ക്കുശേ​​​ഷം മാ​​​റ്റ​​​മി​​​ല്ലാ​​​തെ സ്വ​​​ര്‍​ണ​​​വി​​​ല. ഗ്രാ​​​മി​​​ന് 4,225 രൂ​​​പ​​​യ്ക്കും പ​​​വ​​​ന് 33,800 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ഗ്രാ​​​മി​​​ന് 115 രൂ​​​പ​​​യു​​​ടെ​​​യും, പ​​​വ​​​ന് 920 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​വാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 31ന് ​​​പ​​​വ​​​ന്‍ വി​​​ല താ​​​ഴ്ന്ന് 32,880 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് പി​​​ന്നീ​​​ട് വി​​​ല മു​​​ന്നോ​​​ട്ടു കു​​​തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.