സ്വ​​​ര്‍​ണം പവന് 240 രൂപ വർധിച്ചു
Monday, March 8, 2021 11:35 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യു​​ടെ​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,200 രൂ​​​പ​​​യും പ​​​വ​​​ന് 33,600 രൂ​​​പ​​​യു​​​മാ​​​യി.

വ​​​ന്‍ ഇ​​​ടി​​​വു​​​ക​​​ള്‍​ക്കു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​ന് 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.