മു​ത്തൂ​റ്റ് എം. ​മാ​ത്യു ഗ്രൂ​പ്പ് ഗോ​ള്‍​ഡ് ബി​സി​ന​സി​ലേ​ക്ക്
മു​ത്തൂ​റ്റ് എം. ​മാ​ത്യു ഗ്രൂ​പ്പ്  ഗോ​ള്‍​ഡ് ബി​സി​ന​സി​ലേ​ക്ക്
Thursday, March 4, 2021 11:56 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് എം. ​​​മാ​​​ത്യു ഗ്രൂ​​​പ്പ് ത​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ മു​​​ത്തൂ​​​റ്റ് റോ​​​യ​​​ല്‍ ഗോ​​​ള്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മാ​​​ത്യു മു​​​ത്തൂ​​​റ്റ് നി​​​ര്‍​വ​​​ഹി​​​ച്ചു.

എ​​​ല്ലാ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍​നി​​​ന്നും ഒ​​​രു ഗ്രാം ​​​മു​​​ത​​​ല്‍ എ​​​ട്ടു ഗ്രാം ​​​വ​​​രെ​​​യു​​​ള​​​ള 24 കാ​​​ര​​​റ്റ് സ്വ​​​ര്‍​ണ നാ​​​ണ​​​യ​​​ങ്ങ​​​ളും വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ 916 ഹാ​​​ള്‍​മാ​​​ര്‍​ക്ക് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ള്‍ വാ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യും. വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ലൂ​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഉ​​​യ​​​ര്‍​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള 999 സ്വ​​​ര്‍​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.