ഒ​രു ല​ക്ഷ​ം രൂപയ്ക്കു മു​ക​ളി​ലു​ള്ള പ​ണമിടപാടുകൾ അ​റി​യി​ക്ക​ണ​മെ​ന്ന് തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ
Wednesday, March 3, 2021 11:40 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​​ടു​​​​ക​​​​ൾ സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ. അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​മോ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ലോ ന​​​​ട​​​​ന്നാ​​​​ൽ അ​​​​ക്കാ​​​​ര്യം അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

ആ​​​​ർ​​​​ടി​​​​ജി​​​​എ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും നി​​​​രീ​​​​ക്ഷിക്കണം. രാ​​ഷ‌്ട്രീ​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു​​​​മു​​​​ക​​​​ളി​​​​ലു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്നാ​​​​ലും അ​​​​റി​​​​യി​​​​ക്ക​​​​ണം. ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ൾ അ​​​​ത​​​​ത് ജി​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് ദൈ​​​​നം ദി​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.