കേ​ര​ള ബാ​ങ്കി​ലെ സ്ഥി​ര​പ്പെ​ടു​ത്തൽ: ഹ​ര്‍​ജി മാറ്റി
കേ​ര​ള ബാ​ങ്കി​ലെ  സ്ഥി​ര​പ്പെ​ടു​ത്തൽ: ഹ​ര്‍​ജി മാറ്റി
Wednesday, March 3, 2021 11:38 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബാ​​​ങ്കി​​​ലെ 1,850 താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി എ. ​​​ലി​​​ജി​​​ത്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍​ച്ച് 29നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ക്ലാ​​​ര്‍​ക്ക്, പ്യൂ​​​ണ്‍, തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലു​​​ള്ള താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ശി​​​പാ​​​ര്‍​ശ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്നി​​​രു​​​ന്നെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.