മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല
Wednesday, March 3, 2021 12:02 AM IST
കൊ​​​ച്ചി: പ​​​ണി​​​മു​​​ട​​​ക്ക് ദി​​​ന​​​ത്തി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലാ​​​തെ ഇ​​​ന്ധ​​​ന​​​വി​​​ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 91.52 രൂ​​​പ​​​യി​​​ലും ഡീ​​​സ​​​ല്‍ 86.10 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​മ്പോ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​ന് 93.05 രൂ​​​പ​​​യും ഡീ​​​സ​​​​ലി​​ന് 87.54 രൂ​​​പ​​​യു​​​മാ​​​ണ്. തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച പെ​​​ട്രോ​​​ളി​​​ന് 24 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും വ​​​ര്‍​ധി​​​ച്ചാ​​​ണ് ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.