ജി​എ​സ്ടി ഇ​ൻ​പു​ട്ട് ടാ​ക്സ് രേ​ഖ​പ്പെ​ടു​ത്ത​ൽ: പി​ഴ​വ് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കു​ല​ർ
ജി​എ​സ്ടി ഇ​ൻ​പു​ട്ട് ടാ​ക്സ് രേ​ഖ​പ്പെ​ടു​ത്ത​ൽ: പി​ഴ​വ് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കു​ല​ർ
Wednesday, March 3, 2021 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണി​​​ൽ ഇ​​​ൻ​​​പു​​​ട്ട് ടാ​​​ക്സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലെ പി​​​ഴ​​​വ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ​​​ർ​​​ക്കു​​​ല​​​ർ ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി.

യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത​​​തും ക്ര​​​മ​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ഇ​​​ൻ​​​പു​​​ട് ടാ​​​ക്സ് ക്ര​​​ഡി​​​റ്റ് അ​​​ത​​​ത് മാ​​​സം ന​​​ൽ​​​കു​​​ന്ന ജി​​​എ​​​സ്ടി​​​ആ​​​ർ3 ബി ​​​യി​​​ലെ ടേ​​​ബി​​​ൾ 4 ഡി (1), 4 ​​​ഡി (2) ലാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്. ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 17(5) പ്ര​​​കാ​​​രം പാ​​​സ​​​ഞ്ച​​​ർ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ത്തി​​​നും കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​മാ​​​യി വ്യാ​​​പാ​​​രി​​​ക​​​ൾ നേ​​​ടി​​​യ ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ഇ​​​ൻ​​​പു​​​ട് ടാ​​​ക്സ് ക്ര​​​ഡി​​​റ്റ് ഡി.​​​ആ​​​ർ.​​​സി03 യി​​​ൽ സ്വ​​​മേ​​​ധ​​​യാ വെ​​​ളി​​​പ്പെ​​​ടു​​​ത്തി തി​​​രി​​​ച്ച​​​ട​​​യ്ക്കാം. ക്ര​​​മ​​​ര​​​ഹി​​​ത ഇ​​​ൻ​​​പു​​​ട് ടാ​​​ക്സ് നേ​​​ടി​​​യ വ്യാ​​​പാ​​​രി​​​ക​​​ൾ സ്വ​​​മേ​​​ധ​​​യാ തി​​​രി​​​ച്ച​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​ക്കു​​​ല​​​ർ 1/2021 ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.