മാ​രി​ടൈം ഇ​ന്ത്യ സ​മ്മി​റ്റി​ന് തു​ട​ക്കം
Wednesday, March 3, 2021 12:02 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ജ​​​ല​​​പാ​​​ത, ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൊ​​​ച്ചി​​​ന്‍ പോ​​​ര്‍​ട്ട് ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് മാ​​​രി​​​ടൈം ഇ​​​ന്ത്യ സ​​​മ്മി​​​റ്റ് 2021 ന് ​​​തു​​​ട​​​ക്കം കു​​​റി​​​ച്ചു. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​റ​​ന്‍​സി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​മ്മി​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഡെ​​​ന്‍​മാ​​​ര്‍​ക്ക് ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ബെ​​​ന്നി എം​​​ഗി​​​ലെ​​​ബ്രെ​​​ച്റ്റ്, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍, മ​​​ന്‍​സു​​​ഖ് മാ​​​ണ്ഡ​​​വ്യ, ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വെ​​​ര്‍​ച്വ​​​ലാ​​​യാ​​​ണ് സ​​​മ്മി​​​റ്റ് ന​​​ട​​​ക്കു​​​ന്ന​​​ത്. മൂ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ്മി​​​റ്റി​​​ല്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.
സെ​​​മി​​​നാ​​​ര്‍ സെ​​​ഷ​​​നു​​​ക​​​ള്‍, എ​​​ക്‌​​​സി​​​ബി​​​ഷ​​​നു​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.