സ്വ​ര്‍​ണ​വി​ല പവന് 280 രൂ​​​പ കൂടി
സ്വ​ര്‍​ണ​വി​ല പവന് 280 രൂ​​​പ കൂടി
Monday, March 1, 2021 10:09 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,305 രൂ​​​പ​​​യും പ​​​വ​​​ന് 34,440 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ വ്യാ​​​പാ​​​ര​​ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച ഗ്രാ​​​മി​​​ന് 55 രൂ​​​പ​​​യും പ​​​വ​​​ന് 440 രൂ​​​പ​​​യും കു​​​റ​​​ഞ്ഞി​​രു​​ന്നു. ഗ്രാ​​​മി​​​ന് 4,270 രൂ​​​പ​​​യും പ​​​വ​​​ന് 34,160 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു അ​​ന്ന​​ത്തെ ​വി​​​ല. ഈ ​​​വ​​​ര്‍​ഷ​​​ത്തെ ഏ​​​റ്റ​​​വും ത​​​ഴ്ന്ന നി​​​ര​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​ത്. ഇ​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.