Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സി...
സൈബർ ട്രക്കിനു തകരാ...
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍...
Previous
Next
Business News
Click here for detailed news of all items
മുൻകൂർ നികുതിയുടെ അവസാനഗഡു മാർച്ച് 15നു മുന്‍പ്
Monday, March 1, 2021 12:00 AM IST
നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു.
അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യാൻ മുഴുവൻ മുൻകൂർ നികുതിയും ഒറ്റത്തവണയായി മാർച്ച് 15നു മുന്‍പ്
ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ട് ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ (ആറു ശതമാനം) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതി നിയമം ബാധകമല്ല.
അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് മാസം 15 നു മുന്‍പായി അടച്ചാൽ മതിയാകുന്നതാണ്. അതായത് 2020-21 ധനകാര്യവർഷത്തിലേക്കുള്ള മുൻകൂർ നികുതി അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർ 2021 മാർച്ച് 15 നു മുന്‍പായി ഒറ്റത്തവണയായി അടയ്ക്കേണ്ടതാണ്. മാർച്ച് 15 ആണ് നിർദിഷ്ട തീയതിയെങ്കിലും മാർച്ച് 31 വരെ നികുതി അടയ്ക്കാവുന്നതാണ്.
ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയും കൂടി കണക്കിലെടുത്തു വേണം മുൻകൂർ നികുതി നിശ്ചയിക്കുവാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയിൽ നിന്നും 10 /7.5% നിരക്കിൽ മാത്രമാണു റസിഡന്റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കൽനിന്നു സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് പരമാവധി നികുതി നിരക്കുകൾ 30 ശതമാനമായതിനാൽ സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങൾ കൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിയ്ക്ക് വേണ്ടിയുള്ള മൊത്ത വരുമാനം നിശ്ചയിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും വരുമാനം ഇല്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ ഇളവ്
ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ ഇന്ത്യയിൽ റസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അതായതു മുൻകൂർ നികുതിയുടെ അടവിൽനിന്നും കിഴിവുലഭിക്കണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം.
1) നികുതിദായകൻ വ്യക്തിയായിരിക്കണം. 2) നികുതിദായകൻ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയിൽ റസിഡന്റായിരിക്കണം 3) നികുതിദായകനു പ്രസ്തുത ധനകാര്യവർഷത്തിൽ എന്നെങ്കിലും 60 വയസിൽ കൂടിയിരിക്കണം. 4) നികുതിദായകന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.
ഇതൊരു ഉദാഹരണ സഹിതം വ്യക്തമാക്കാം.ഒരു മുതിർന്ന പൗരന് വാടകയിനത്തിൽ പ്രതിമാസം 60,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിന് ബിസിനസിൽനിന്നും പ്രഫഷനിൽ നിന്നും വരുമാനം ഒന്നുമില്ല. അദ്ദേഹം ഇന്ത്യയിൽ റസിഡന്റാകയാൽ മുകളിൽ സൂചിപ്പിക്കപ്പെട്ട 4 വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് മുൻകൂർ നികുതി ബാധ്യത ഉണ്ടാകുന്നില്ല.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.
മുൻകൂർ നികുതിയിൽ ഒഴിവ് ലഭിക്കുന്നതിനുള്ള മറ്റൊരു പ്രധാന വ്യവസ്ഥ നികുതിദായകൻ വ്യക്തിയായിരിക്കണമെന്നുള്ളതാണ്. അതായത് പാർട്ണർഷിപ്പ് സ്ഥാപനങ്ങളോ കന്പനികളോ മറ്റു സ്റ്റാറ്റസിലുള്ളവരോ ഈ കിഴിവിന് അർഹരായിരിക്കുകയില്ല.
ആദായനികുതി ബാധ്യത 10,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുള്ളൂ. 10,000 രൂപയിൽ കൂടുതൽ വരുന്ന സാഹചര്യങ്ങളിലും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ മുൻകൂർ നികുതി ബാധ്യത ഉണ്ടാകുന്നതല്ല.
നോണ്‍ റെസിഡന്റാണെങ്കിൽ
എന്നാൽ, ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കുന്നതല്ല.
ഇന്ത്യയിൽ റസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽ നിന്നും പ്രഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മുതിർന്ന പൗരന്മാർ ആണെങ്കിൽ പോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പവന് 400 രൂപ കുറഞ്ഞു
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
സൈബർ ട്രക്കിനു തകരാർ
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
പ്രകൃതിദത്ത റബറിന് രക്ഷയില്ല
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
പവന് 80 രൂപ കുറഞ്ഞു
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
ആമസോൺ പേ കാന്പയിൻ തുടങ്ങി
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
ഒല എസ്1 എക്സിനു വില കുറച്ചു
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
ഗിന്നസ് വേൾഡ് റിക്കാര്‍ഡ് മറികടന്ന് സെബിൻ
ഗോത്രഗ്രാമങ്ങൾ വൈദ്യുതീകരിച്ചു
ഹ്യുണ്ടായ് ഗ്രാമീൺ മഹോത്സവം
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
ഇന്‍ഫോപാര്‍ക്കിൽ ടെക്സെന്സ് നാളെ
ബൊലേറോ നിയോ+ വിപണിയിൽ
എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു

More from other section
അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
Kerala
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
National
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
International
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
Sports

Latest News
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Latest News
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത...
Top