പ​ണി​ക്കൂ​ലി​യി​ൽ 50 ശ​ത​മാ​നം കി​ഴി​വ്: മി​ക​ച്ച ഓ​ഫ​റു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
പ​ണി​ക്കൂ​ലി​യി​ൽ  50 ശ​ത​മാ​നം കി​ഴി​വ്:  മി​ക​ച്ച ഓ​ഫ​റു​മാ​യി  ജോ​യ് ആ​ലു​ക്കാ​സ്
Saturday, February 27, 2021 12:41 AM IST
തൃ​​​ശൂ​​​ർ: എ​​​ല്ലാ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം ഫ്ളാ​​​റ്റ് ഡി​​​സ്കൗ​​​ണ്ട് ഓ​​​ഫ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി. ഇ​​​ൻ​​​ക്രെ​​​ഡി​​​ബി​​​ൾ 50 എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഓ​​​ഫ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് 14 വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​ർ. രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഇ​​​തു ല​​​ഭ്യ​​​മാ​​​ണ്.

സ്വ​​​ർ​​​ണ​​​വി​​​ല ഏ​​​റ്റ​​​വും താ​​​ഴ്ന്നി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം കു​​​റ​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ൻ​​​തോ​​​തി​​​ൽ ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു. ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സും ഉ​​​റ​​​പ്പു ന​​​ല്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.