വാ​ര്‍​ബ​ര്‍​ഗിന്‍റെ ഓ​ഹ​രി എ​യ​ര്‍​ടെ​ല്‍ സ്വ​ന്ത​മാ​ക്കു​ന്നു
Saturday, February 20, 2021 12:20 AM IST
കൊ​​​ച്ചി: ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ല്‍, ഡി​​​ടി​​​എ​​​ച്ച് വി​​​ഭാ​​​ഗ​​​മാ​​​യ ഭാ​​​ര​​​തി ടെ​​​ലി​​​മീ​​​ഡി​​​യ​​​യി​​​ലെ വാ​​​ര്‍​ബ​​​ര്‍​ഗ് പി​​​ങ്ക​​​സി​​​ന്‍റെ 20 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി സ്വ​​​ന്ത​​​മാ​​​ക്കു​​​ന്നു. ഷെ​​​യ​​​റി​​​ന് 600 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ 63.47 ദ​​​ശ​​​ല​​​ക്ഷം ഷെ​​​യ​​​റു​​​ക​​​ളാ​​​യി 31,260 ദ​​​ശ​​​ല​​​ക്ഷം രൂ​​​പ​​​യും പ​​​ണ​​​മാ​​​യി 10,378 ദ​​​ശ​​​ല​​​ക്ഷം രൂ​​​പ​​​യും ന​​​ല്‍​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.