റെ​നോ​ കൈ​ഗ​ര്‍ കേരള വി​പ​ണി​യി​ല്‍
റെ​നോ​ കൈ​ഗ​ര്‍ കേരള വി​പ​ണി​യി​ല്‍
Wednesday, February 17, 2021 12:16 AM IST
കൊ​​​ച്ചി: ഫ്ര​​​ഞ്ച് വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ​​​യു​​​ടെ സ​​​ബ് കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി​​​യാ​​​യ കൈ​​​ഗ​​​ര്‍ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി.

ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ടി​​​വി​​​എ​​​സ് റെ​​​നോ​​​ ഷോ​​​റൂ​​​മി​​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ആ​​​ര്‍. ച​​​ന്തു, ക്ല​​​സ്റ്റ​​​ര്‍ ഹെ​​​ഡ് മാ​​​ര്‍​ട്ടി​​​ന്‍ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​ണ് പു​​​റ​​​ത്തി​​​റ​​ക്കി​​യ​​ത്.


റെ​​​നോ നി​​​സാ​​​ന്‍ സ​​​ഖ്യ​​​ത്തി​​​നു കീ​​​ഴി​​​ല്‍ നി​​​ര്‍​മി​​​ച്ച സി​​​എം​​​എ​​​ഫ്എ പ്ലാ​​​റ്റ്ഫോം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണു പു​​​തി​​​യ കൈ​​​ഗ​​​ര്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

പെ​​​ട്രോ​​​ള്‍ വേ​​​രി​​​യ​​​ന്‍റി​​​ല്‍ മാ​​​ത്രം ല​​​ഭ്യ​​​മാ​​​യ കൈ​​​ഗ​​​ര്‍ ഇ​​​ക്കോ, ഡ്രൈ​​​വ്, സ്പോ​​​ര്‍​ട്സ് മോ​​​ഡ​​​ലു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. പ്രാ​​​രം​​​ഭ വി​​​ല 5,45,000 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.