ഓ​ര്‍​ഗാ​നി​ക്ക് ബി​രി​യാ​ണി റൈ​സ് വി​പ​ണി​യി​ല്‍
Wednesday, February 17, 2021 12:16 AM IST
കൊ​​​ച്ചി: അ​​​ന്‍​ഫാ അ​​​ഗ്രി പ്രൊ​​​ഡ​​​ക്ട്‌​​​സി​​​ന്‍റെ ഓ​​​ര്‍​ഗാ​​​നി​​​ക് ബി​​​രി​​​യാ​​​ണി റൈ​​​സ് ഉ​​​ത്‍​പ​​​ന്ന​​​ങ്ങ​​​ള്‍ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ല്‍. മു​​​ഗ​​​ള്‍ ഗോ​​​ള്‍​ഡ്, ആ​​​യി​​​ഷ എ​​​ന്നീ ര​​​ണ്ട് പു​​​തി​​​യ ഓ​​​ര്‍​ഗാ​​​നി​​​ക് ബി​​​രി​​​യാ​​​ണി റൈ​​​സു​​​ക​​​ളാ​​​ണ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഓ​​​ര്‍​ഗാ​​​നി​​​ക് രീ​​​തി​​​യി​​​ല്‍ കൃ​​​ഷി ചെ​​​യ്യു​​​ന്ന നെ​​​ല്ലി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​വു​​​കാ​​​ര​​​ണം ഒ​​​രു കി​​​ലോ, അ​​​ഞ്ചു കി​​​ലോ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​കും ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ പു​​​തി​​​യ ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കു​​​ക. ഒ​​​രു കി​​​ലോ പാ​​​യ്ക്ക​​​റ്റി​​​ന് 201 രൂ​​​പ, അ​​​ഞ്ചു കി​​​ലോ​​​യ്ക്ക് 1000 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​കും വി​​​പ​​​ണി വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.