വ​ണ്ട​ര്‍​ലാ​യി​ല്‍ നാ​ളെ പ്ര​ത്യേ​ക പാ​ക്കേ​ജ്
വ​ണ്ട​ര്‍​ലാ​യി​ല്‍ നാ​ളെ പ്ര​ത്യേ​ക പാ​ക്കേ​ജ്
Saturday, February 13, 2021 12:50 AM IST
കൊ​​​ച്ചി: വാ​​​ല​​ന്‍റൈ​​​ന്‍ ദി​​​ന​​​മാ​​​യ നാ​​​ളെ കൊ​​​ച്ചി വ​​​ണ്ട​​​ര്‍​ലാ​​​യി​​​ല്‍ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ര്‍​ക്കി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​വും വേ​​​വ് പൂ​​​ളി​​​ന​​​രി​​​കി​​​ലാ​​​യി ഒ​​​രു​​​ക്കു​​​ന്ന റൊ​​​മാ​​ന്‍റി​​​ക് ഡി​​​ന്ന​​​റും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന വ്യ​​​ത്യ​​​സ്ത​​​മാ​​​യ പാ​​​ക്കേ​​​ജാ​​​ണ് ഇ​​​തി​​​ല്‍ പ്ര​​​ധാ​​​നം. ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ 2,999 രൂ​​​പ​​​യാ​​​ണു നി​​​ര​​​ക്ക്.

കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ലാ​​​യ ഫോ​​​ര്‍ പോ​​​യ്ന്‍റ്​​​സ് ഷെ​​​റാ​​​ട്ട​​​നു​​​മാ​​​യി ഒ​​​ത്തു​​ചേ​​​ര്‍​ന്ന് ര​​​ണ്ടു പേ​​​ര്‍​ക്ക് ഒ​​​രു ദി​​​വ​​​സ​​​ത്തെ ഫോ​​​ര്‍ പോ​​​യി​​ന്‍റ്സി​​​ലെ താ​​​മ​​​സ​​​വും പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണ​​​വും ഒ​​​പ്പം വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള ഫാ​​​സ്റ്റ് ട്രാ​​​ക്ക് ടി​​​ക്ക​​​റ്റും വേ​​​വ് പൂ​​​ളി​​​ന​​​രി​​​കി​​​ലെ റൊ​​​മാ​​​ന്‍റി​​ക് ഡി​​​ന്ന​​​റും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പാ​​​ക്കേ​​​ജും (5999 രൂ​​​പ) പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.