റി​യ​ല്‍​മി എ​ക്സ് 7, എ​ക്സ് 7 പ്രോ ​വി​പ​ണി​യി​ല്‍
റി​യ​ല്‍​മി എ​ക്സ് 7, എ​ക്സ് 7 പ്രോ ​വി​പ​ണി​യി​ല്‍
Saturday, February 13, 2021 12:50 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ മൊ​​​ബൈ​​​ല്‍ നി​​​ര്‍​മാ​​​ത​​​ക്ക​​​ളാ​​​യ റി​​​യ​​​ല്‍​മി മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ​​​യു​​​ടെ ലൈ​​​ഫ് സ്‌​​​റ്റൈ​​​ല്‍ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന 5 ജി ​​​സ്മാ​​​ര്‍​ട്ട് ഫോ​​​ണു​​​ക​​​ളാ​​​യ എ​​​ക്സ് 7, എ​​​ക്സ് 7 പ്രോ ​​​എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ലി​​റ​​ക്കി.

ഇ​​​ന്ത്യ​​​യി​​​ല്‍ മീ​​​ഡി​​​യ​​​ടെ​​​ക് ഡൈ​​​മെ​​​ന്‍​സി​​​റ്റി 800 യു ​​​പ്രോ​​​സ​​​സ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ 5 ജി ​​​സ്മാ​​​ര്‍​ട്ട് ഫോ​​​ണാ​​​ണ് റി​​​യ​​​ല്‍​മി എ​​​ക്സ് 7, 6 ജി ​​​ബി + 128 ജി ​​​ബി​​ക്ക് 19,999 ​രൂ​​​പ​​​യും 8 ജി ​​​ബി + 126 ജി ​​​ബി​​ക്ക് 21,999 ​രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. ഏ​​​റ്റ​​​വും പു​​​തി​​​യ ഡൈ​​​മെ​​​ന്‍​സി​​​റ്റി 1000 + 5 ജി ​​​പ്രോ​​​സ​​​സ​​​റാ​​​ണ് റി​​​യ​​​ല്‍​മി എ​​​ക്സ് 7 പ്രോ 5 ​​​ജി യു​​​ടെ പ്ര​​​ത്യേ​​​ക​​​ത. 8 ജി ​​​ബി + 128 പ​​​തി​​​പ്പാ​​​ണു​​ള്ള​​​ത്, വി​​​ല 29,999 രൂ​​​പ. റി​​​യ​​​ല്‍​മി കേ​​​ര​​​ളാ സോ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​റാ​​യ സ്‌​​​കൈ ക​​​ണ​​​ക്ട് ട്രേ​​​ഡിം​​​ഗ് മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍​ട്ണ​​​ര്‍ എം.​​​എ​​​സ്. ര​​​തീ​​​ഷ് എ​​​ക്‌​​​സ് 7 പ്രോ​​​യു​​​ടെ ആ​​​ദ്യ വി​​​ല്‍​പ​​​ന നി​​​ര്‍​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.