ടൈ ​കേ​ര​ള 2020 സം​രം​ഭ​ക ബി​സി​ന​സ്‌​ അ​വാ​ര്‍​ഡ് പ്രഖ്യാപിച്ചു
Tuesday, January 26, 2021 12:33 AM IST
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക​​​രെ​​​യും ബി​​​സി​​​ന​​​‌​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടൈ ​​​കേ​​​ര​​​ള ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡി​​​ന് പി.​​​കെ. ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​കെ.​ അ​​​ഹ​​​മ്മ​​​ദ് അ​​​ര്‍​ഹ​​​നാ​​​യി. എ​​​മ​​​ര്‍​ജിം​​​ഗ് ഓ​​ൺ​​ട്ര​​പ്ര​​​ണ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ർ​​​ഡി​​ന് ജ​​​ന​​​റ​​​ല്‍ റോ​​​ബട്ടി​​​ക്സ് സി​​​ഇ​​​ഒ​​​യും സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ വി​​​മ​​​ല്‍ ഗോ​​​വി​​​ന്ദ്, സ്റ്റാ​​​ര്‍​ട്ട​​​പ്പ് ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ അ​​വാ​​ർ​​ഡി​​ന് റാ​​​പ്പി​​​ഡോ​​​ര്‍ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ തോം​​​സ​​​ണ്‍ സ്ക​​​റി​​​യ, ഇ​​​ക്കോ​​​സി​​​സ്റ്റം എ​​​നേ​​​ബ്ല​​​ര്‍ അ​​​വാ​​​ര്‍​ഡി​​ന് മൈ​​​സോ​​​ണ്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഷി​​​ല​​​ന്‍ സ​​​ഗു​​​ണ​​​ന്‍, ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ അ​​വാ​​ർ​​ഡി​​ന് ലൂ​​​ക്ക​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക് എം​​​ഡി​​​യും സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ വി. ​​​ജ്യോ​​​തി​​​ഷ് കു​​​മാ​​​ര്‍, ബി​​​സി​​​ന​​​സ് മോ​​​ഡ​​​ല്‍ ആ​​ൻ​​ഡ് പ്രോ​​​സ​​​സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡി​​ന് ഗ്രീ​​​ന്‍ വേ​​​ര്‍​മ്സ് സ്ഥാ​​​പ​​​ക​​​ന്‍ ജ​​​ബീ​​​ര്‍ കാ​​​രാ​​​ട്ട്, നെ​​​ക്സ്റ്റ് ജ​​​ന​​​റേ​​​ഷ​​​ന്‍ അ​​​ച്ചീ​​​വ​​​ര്‍ അ​​​വാ​​​ര്‍​ഡി​​ന് വീ​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മി​​​ഥു​​​ന്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​ എ​​ന്നി​​വ​​ർ അ​​ർ​​ഹ​​രാ​​യി.


ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന വി​​​പു​​​ല​​​മാ​​​യ അ​​​വാ​​​ര്‍​ഡ് ദാ​​​ന ച​​​ട​​​ങ്ങി​​​ല്‍ വി​​​ജ​​​യി​​​ക​​​ള്‍​ക്ക് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.