മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫ​‌സ‌്‌ ല‌ാ​പ്ടോ​പ് ഗോ ​അ​വ​ത​രി​പ്പി​ച്ചു
മൈ​ക്രോ​സോ​ഫ്റ്റ് സ​ര്‍​ഫ​‌സ‌്‌ ല‌ാ​പ്ടോ​പ് ഗോ ​അ​വ​ത​രി​പ്പി​ച്ചു
Sunday, January 24, 2021 12:11 AM IST
കൊ​​​ച്ചി: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് പു​​​തി​​​യ സ​​​ര്‍​ഫ​​​സ് ലാ​​​പ്ടോ​​​പ് ഗോ ​​​ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അം​​​ഗീ​​​കൃ​​​ത റീ​​​സെ​​​ല്ലേ​​​ഴ്സ്, റീ​​​ട്ടെ​​​യി​​​ല്‍, ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ല്‍ സ​​​ര്‍​ഫ​​​സ് ലാ​​​പ്‌​​​ടോ​​​പ് ഗോ ​​​ല​​​ഭ്യ​​​മാ​​​കും.

63,499 രൂ​​​പ​​​യാ​​​ണ് പ്രാ​​​രം​​​ഭ വി​​​ല. പ്ര​​​തി​​​മാ​​​സം 8,000 രൂ​​​പ മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന നോ ​​​കോ​​​സ്റ്റ് ഇ​​​എം​​​ഐ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലും ലാ​​​പ്ടോ​​​പ് വാ​​​ങ്ങാ​​​നാ​​​കും. 1.11 ​കി​​​ലോ​​​ഗ്രാം മാ​​​ത്ര​​​മാ​​​ണ് ഭാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.