ടാ​റ്റാ സ്‌​കൈ കാ​മ്പ​യി​ന്‍ തു​ട​ങ്ങി
Thursday, January 21, 2021 12:07 AM IST
കൊ​​​ച്ചി: പേ ​​​ടി​​​വി പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ടാ​​​റ്റാ സ്‌​​​കൈ കേ​​​ര​​​ള​​​ത്തി​​​ല്‍ പു​​​തി​​​യ കാ​​​മ്പ​​​യി​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ടെ​​​ലി​​​വി​​​ഷ​​​നൊ​​​പ്പം ഒ​​​രേ​​​സ​​​മ​​​യം ര​​​ണ്ടു മൊ​​​ബൈ​​​ല്‍ സ്‌​​​ക്രീ​​​നു​​​ക​​​ളി​​​ല്‍ വ​​​രെ ലൈ​​​വ് ടി​​​വി ചാ​​​ന​​​ലു​​​ക​​​ള്‍ കാ​​​ണാ​​​ന്‍ ക​​​ഴി​​​യു​​​ന്ന 1+2 സ്‌​​​ക്രീ​​​നു​​​ക​​​ളാ​​​ണ് കാ​​​മ്പ​​​യി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു ചാ​​​ന​​​ലു​​​ക​​​ള്‍ ചേ​​​ര്‍​ക്കാ​​​നും നീ​​​ക്കം ചെ​​​യ്യാ​​​നും മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​വും കാ​​​മ്പ​​​യി​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. പ്ര​​​മു​​​ഖ ടെ​​​ലി​​​വി​​​ഷ​​​ന്‍ താ​​​ര​​​മാ​​​യ റെ​​​ബേ​​​ക്കാ സ​​​ന്തോ​​​ഷാ​​​ണ് ഇ​​​തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.