അ​വ​ധിവ്യാ​പാ​രം വ​ഴി​യു​ള്ള റ​ബ​ർ വി​ത​ര​ണം തുടങ്ങി
Thursday, January 14, 2021 11:46 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ചാ​​​യ എം​​​സി​​​എ​​​ക്സി​​​ലെ അ​​​വ​​​ധിവ്യാ​​​പാ​​​രം വ​​​ഴി​​​യു​​​ള്ള പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​റി​​​ന്‍റെ വി​​​ത​​​ര​​​ണം പാ​​​ല​​​ക്കാ​​​ട്ടെ കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ഏ​​​ക വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​ണ് പാ​​​ല​​​ക്കാ​​​ട്. റി​​​ബ്ഡ് സ്മോ​​​ക്ക്ഡ് ഷീ​​​റ്റ് 4 ( ആ​​​ര്‍എ​​​സ്എ​​​സ് 4 ) ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​റി​​​ന്‍റെ അ​​​വ​​​ധി വ്യാ​​​പാ​​​ര​​​മാ​​​ണ് എം​​​സി​​എ​​​ക്സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. മി​​​നി​​​മം ലോ​​​ട്ട് സൈ​​​സ് ഒ​​​രു ട​​​ണ്ണാ​​​ണ്.


ഓ​​​രോ മാ​​​സ​​​ത്തി​​​ന്‍റെ​​​യും അ​​​വ​​​സാ​​​ന​​​ത്തെ ബി​​​സി​​​ന​​​സ് പ്ര​​​വൃ​​​ത്തി ദി​​​ന​​​ത്തി​​​ലാ​​​ണ് വ്യാ​​​പാ​​​ര ക​​​രാ​​​റി​​​ന്‍റെ സെ​​​റ്റി​​​ല്‍​മെ​​​ന്‍റ് ന​​​ട​​​ക്കു​​​ക. 100 കി​​​ലോ​​​ഗ്രാം വീ​​​ത​​​മു​​​ള്ള റ​​​ബ​​​റി​​​ന്‍റെ ലോ​​​ട്ടു​​​ക​​​ള്‍​ക്കാ​​​ണ് വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തെ​​ന്ന് എം​​​സി​​​എ​​​ക്സ് ബി​​​സി​​​ന​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​ഡ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി റി​​​ഷി ന​​​ഥാ​​​നി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.