സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Thursday, January 14, 2021 11:46 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 45 രൂ​​​പ​​​യും പ​​​വ​​​ന് 360 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,575 രൂ​​​പ​​​യും പ​​​വ​​​ന് 36,600 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്ന ​വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ടി​​​ഞ്ഞ​​​ത്. പു​​​തു​​​വ​​​ര്‍​ഷാ​​​രം​​​ഭ​​​ത്തി​​​ല്‍ പ​​​വ​​​ന് 37,440 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 840 രൂ​​​പ​​​യു​​​ടെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.