ഓ​പ​ല്‍ ഡി​ന്ന​ര്‍ സെ​റ്റു​ക​ളു​ടെ ക​ള​ര്‍ ശ്രേ​ണി​യു​മാ​യി ലൂ​മി​നാ​ര്‍​ക്
Thursday, January 14, 2021 11:46 PM IST
കൊ​​​ച്ചി: ഡി​​​ന്ന​​​ര്‍ സെ​​​റ്റ് വി​​​പ​​​ണി​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ ലൂ​​​മി​​​നാ​​​ര്‍​ക് ക​​​ള​​​ര്‍ ഓ​​​പ​​​ല്‍ ഡി​​​ന്ന​​​ര്‍ സെ​​​റ്റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലും ഡി​​​സൈ​​​ന്‍ വൈ​​​വി​​​ധ്യ​​​ത്തി​​​ലും മു​​​ന്നി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന ലൂ​​​മി​​​നാ​​​ര്‍​ക് ക​​​ള​​​ര്‍ ഓ​​​പ​​​ല്‍ ഡി​​​ന്ന​​​ര്‍ സെ​​​റ്റു​​​ക​​​ള്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. പ​​ച്ച, ഇ​​ളം​​നീ​​ല, ​ക​​റു​​പ്പ് നി​​​റ​​​ങ്ങ​​ളി​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.