ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി
ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍  പു​റ​ത്തി​റ​ക്കി
Tuesday, January 12, 2021 11:54 PM IST
കൊ​​​ച്ചി: എ​​​ല്‍.​​​കെ. പ്രൊ​​​ഡ​​​ക‌്ഷ​​​ന്‍​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ബാ​​​ന​​​റി​​​ല്‍ രാ​​​ജേ​​​ഷ് പു​​​ത്ത​​​ന്‍​പു​​​ര​​​യി​​​ല്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത മെ​​​യ്ഡ് ഇ​​​ന്‍ എ​​​ന്ന ഷോ​​​ര്‍​ട്ട് ഫി​​​ലി​​​മി​​​ന്‍റെ ഫ​​​സ്റ്റ് ലു​​​ക്ക് പോ​​​സ്റ്റ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം പാ​​​ര്‍​ക്ക് ഇ​​​ന്‍ ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ എം.​​​ഡി. സു​​​കു​​​മാ​​​ര​​​ന്‍, മെ​​​ക്കാ​​​ര്‍​ട്ടി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണു പോ​​​സ്റ്റ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സോ​​​ഹ​​​ന്‍ സീ​​​നു​​​ലാ​​​ല്‍, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സ​​​ഹീ​​​ര്‍ അ​​​ബ്ബാ​​​സ്, ന​​​ടി ആ​​​ര്‍​ദ്ര എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.