സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  കു​റ​ഞ്ഞു
Tuesday, January 12, 2021 12:00 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4590 രൂ​​​പ​​​യും പ​​​വ​​​ന് 36,720 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ വ്യാ​​​പാ​​​ര​​​ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച​​​യും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍​ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഗ്രാ​​​മി​​​ന് 120 രൂ​​​പ​​​യും പ​​​വ​​​ന് 960 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് ഗ്രാ​​​മി​​​ന് 4,630 രൂ​​​പ​​​യും പ​​​വ​​​ന് 37,040 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച​​​ത്തെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.