സ​പ്ലൈ​കോ​യി​ലും താ​ത്​കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെടുത്താ​ന്‍ നീ​ക്ക​മെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍
Monday, January 11, 2021 12:10 AM IST
കൊ​​​ച്ചി: സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പറേ​​​ഷ​​​നി​​​ല്‍ 10 വ​​​ര്‍​ഷ​​​മാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ല്‍​സ്മാ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ പി​​​ന്‍​വാ​​​തി​​​ലി​​​ലൂ​​​ടെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ന്‍ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍.

അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ല്‍​സ്മാ​​​ന്‍ ത​​​സ്തി​​​ക​​​യു​​​ടെ പി​​​എ​​​സ്‌​​​സി റാ​​​ങ്ക് നി​​​ല​​​വി​​​ല്‍ ഉ​​​ള്ള​​​പ്പോ​​​ള്‍ ഡി​​​സ്‌​​​പ്ലേ, പാ​​​ക്കിം​​​ഗ് സ്റ്റാ​​​ഫ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് താ​​​ത്​​​കാ​​​ലി​​​ക​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​നാ​​​നു​​​ള്ള നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് സ​​​പ്ലൈ​​​കോ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ല്‍​സ്മാ​​​ന്‍ പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ഹോ​​​ള്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​രോ​​​പി​​​ച്ചു.


സം​​​സ്ഥാ​​​നം ഒ​​​ട്ടാ​​​കെ 5000 ത്തി​​​നു മു​​​ക​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​ക ജി​​​വ​​​ന​​​ക്കാ​​​രാ​​​ണ് സ​​​പ്ലൈ​​​കോ​​​യി​​​ലു​​ള്ള​​ത്. ഇ​​​വ​​​രെ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ല്‍​സ്മാ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് പി​​​ന്‍​വാ​​​തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ആ​​​ക്ഷേ​​​പം.ഒ​​ട്ടേ​​റെ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഇ​​​ടം നേ​​​ടി പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ ജോ​​​ലി കാ​​​ത്തു നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ ഇ​​​ത്ത​​​രം പി​​​ന്‍​വാ​​​തി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളോ​​​ടു​​​ള്ള അ​​​വ​​​ഹേ​​​ള​​​ന​​​മാ​​​ണെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.