ജാ​ഗ്വ​ര്‍ ഐ-​പേ​സ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്ക്
ജാ​ഗ്വ​ര്‍ ഐ-​പേ​സ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്ക്
Sunday, January 10, 2021 12:02 AM IST
കൊ​ച്ചി: ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ജാ​ഗ്വ​റി​ന്‍റെ ആ​ദ്യ സം​രം​ഭ​മാ​യ ഐ-​പേ​സ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കും വി​ല​യി​രു​ത്ത​ലി​നു​മാ​യി ഇ​ല​ക്ട്രി​ക് എ​സ്‌​യു​വി​യു​ടെ ആ​ദ്യ യൂ​ണി​റ്റ് മും​ബൈ​ക്ക് സ​മീ​പം ജെ​എ​ന്‍​പി​ടി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്.

ഐ-​പേ​സ് ആ​ദ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കി​യ​തി​നു ശേ​ഷം 80 ഗ്ലോ​ബ​ല്‍ അ​വാ​ര്‍​ഡു​ക​ളും വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.