വി​പ​ണി​മൂ​ല്യം ല​ക്ഷം കോ​ടി ക​ട​ന്ന് ബ​ജാ​ജ് മോ​ട്ടോ​ഴ്‌​സ്
വി​പ​ണി​മൂ​ല്യം ല​ക്ഷം കോ​ടി ക​ട​ന്ന് ബ​ജാ​ജ് മോ​ട്ടോ​ഴ്‌​സ്
Sunday, January 10, 2021 12:02 AM IST
കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന ക​മ്പ​നി​യാ​യ ബ​ജാ​ജ് മോ​ട്ടോ​ഴ്‌​സ് ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം ഒ​രു ല​ക്ഷം കോ​ടി രൂ​പ ക​ട​ന്നു. നാ​ഷ​ണ​ല്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഇ​ന്ന് ഒ​രു ഓ​ഹ​രി​യു​ടെ മൂ​ല്യം 3,479 രൂ​പ ആ​യ​തോ​ടെ ബ​ജാ​ജി​ന്‍റെ ആ​കെ വി​പ​ണി​മൂ​ല്യം 100,670.76 കോ​ടി​യാ​യി. പ്ര​വ​ര്‍​ത്ത​ന വ​ഴി​യി​ല്‍ 75 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴാ​ണ് ബ​ജാ​ജ് ഓ​ട്ടോ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.​


രാ​ജ്യ​ത്തെ എ​ല്ലാ ആ​ഭ്യ​ന്ത​ര ഇ​രു​ച​ക്ര​വാ​ഹ​ന ക​മ്പ​നി​ക​ളേ​ക്കാ​ളും വി​പ​ണി​മൂ​ല്യം നേ​ടാ​ന്‍ ബ​ജാ​ജ് മോ​ട്ടോ​ഴ്‌​സി​നാ​യി. 75 വ​ര്‍​ഷം മു​മ്പാ​ണ് ബ​ജാ​ജ് ഓ​ട്ടോ ഇ​ന്ത്യ​യി​ലെ പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​ന്ന് പ​ള്‍​സ​ര്‍, ബോ​ക്‌​സ​ര്‍, പ്ലാ​റ്റി​ന, ആ​ര്‍ ഇ ​എ​ന്നീ ജ​ന​പ്രി​യ മോ​ഡ​ലു​ക​ളു​മാ​യി എ​ഴു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.