വാ​ട്‌​സ്ആ​പ് പ്രൈ​വ​സി: സി​ഗ്ന​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​സ്‌​കി​ന്‍റെ ഉ​പ​ദേ​ശം
Friday, January 8, 2021 10:55 PM IST
ന്യൂ​ഡ​ല്‍​ഹി: യൂ​സ് സി​ഗ്ന​ല്‍ (സി​ഗ്ന​ല്‍ ഉ​പ​യോ​ഗി​ക്കൂ) എ​ന്ന ടെ​സ്‌​ല സി​ഇ​ഒ​യും ലോ​ക​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ട്വീ​റ്റ് സി​ഗ്ന​ല്‍ ആ​പ്പി​ന്‍റെ പ്ര​ചാ​രം വ​ര്‍​ധി​പ്പി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച വാ​ട്‌​സ്ആ​പി​ന്‍റെ പു​തി​യ ന​യം ഫെ​ബ്രു​വ​രി എ​ട്ടി​ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​സ്‌​കി​ന്‍റെ ട്വീ​റ്റ്.


ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍, സ്ഥ​ലം, മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക്, ഗ്രൂ​പ്പ് വി​വ​രം എ​ന്നി​വ മ​റ്റു ക​മ്പി​ക​ളു​മാ​യി വാ​ട്‌​സ്ആ​പ് പ​ങ്കു​വ​യ്ക്കും. ഈ ​ന​യം അം​ഗീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ വാ​ട്‌​സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.