ഇലോൺ മസ്ക് ലോക സന്പന്നൻ
ഇലോൺ മസ്ക്  ലോക സന്പന്നൻ
Friday, January 8, 2021 12:09 AM IST
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല, സ്പേ​സ് എ​ക്സ് ക​ന്പ​നി​ക​ളു​ടെ മേ​ധാ​വി ഇ​ലോ​ൺ മ​സ്ക് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ന്ന​ൻ. സ​ന്പ​ത്തി​ൽ ഇ​ന്ന​ലെ അ​ദ്ദേ​ഹം ആ​മ​സോ​ൺ മേ​ധാ​വി ജെ​ഫ് ബെ​സോ​സി​നെ മ​റി​ക​ട​ന്ന​താ​യി ബ്ലൂം​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ടെ​സ്‌​ല ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല ഇ​ന്ന​ലെ അ​ഞ്ചു ​ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വ​ർ​ധി​ച്ച​താ​ണ് മ​സ്കി​നെ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്. ന്യൂ​യോ​ർ​ക്ക് സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 10.15ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി 18,850 കോ​ടി ഡോ​ള​ർ ആ​യി. ബെ​സോ​സി​ന്‍റേ​ത് 18,400 ബി​ല്യ​ൻ ആ​ണ്.


2017 ഒ ​ക്ടോ​ബ​ർ മു​ത​ൽ ബെ​സോ​സ് കൈ​വ​ശം​വ​ച്ച പ​ദ​വി​യാ​ണ് മ​സ്ക് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​സ്കി​ന്‍റെ സ​ന്പ​ത്തി​ൽ 15,000 കോ​ടി ഡോ​ള​റി​ന്‍റെ അ​സാ​ധാ​ര​ണ വ​ള​ർ​ച്ച​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.