ട്രോളുകൾക്കു പിന്നാലെ ഫോ​ർ​ച്ച്യൂ​ണ്‍ എ​ണ്ണ​യു​ടെ പരസ്യം നിർത്തി
ട്രോളുകൾക്കു പിന്നാലെ ഫോ​ർ​ച്ച്യൂ​ണ്‍ എ​ണ്ണ​യു​ടെ പരസ്യം നിർത്തി
Wednesday, January 6, 2021 1:13 AM IST
മും​​​​ബൈ:​​​​ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​ഡ​​​​ർ ആ​​​​യി ബി​​​​സി​​​​സി​​​​എെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സൗ​​​​ര​​​​വ് ഗാം​​ഗു​​​​ലി തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദാ​​​​നി വി​​​​ൽ​​​​മ​​​​ർ ക​​​ന്പ​​​നി .

ഗാം​​ഗു​​​​ലി അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ പ​​​​ര​​​​സ്യം നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഹൃ​​​​ദ​​​​യാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​മ​​​​മെ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ ​​​പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ, ഗാം​​​​ഗു​​​​ലി​​​​ക്ക് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം നേ​​​​രി​​​​ട്ട​​​​ത്തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലും മ​​​​റ്റും വ്യാ​​​​പ​​​​ക വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ട്ട​​​​ത്. ട്രോ​​​​ളു​​​​ക​​​​ളും മ​​​​റ്റും ക​​​​ന​​​​ത്ത​​​​തോ​​​​ടെ ഗാം​​​​ഗു​​​​ലി അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും മ​​​​റ്റും ക​​​​ന്പ​​​​നി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ മ​​​​രു​​​​ന്ന​​​​ല്ലെ​​​​ന്നും പാ​​​​ച​​​​ക എ​​​​ണ്ണ​​​​യാ​​​​ണെ​​​​ന്നും ഹൃ​​​​ദ​​​​യാ​​​​രോ​​​​ഗ്യം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പോ​​​​ഷ​​​​ക​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ടെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദാ​​​​നി വി​​​​ൽ​​​​മ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് അം​​​​ഗ​​​​്ഷു മാ​​​​ലി​​​​ക് പ​​​​റ​​​​ഞ്ഞു.


“പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യാ​​​​ണ്. ഗാം​​​​ഗു​​​​ലി ആ​​​​രോ​​​​ഗ്യം വീ​​​​ണ്ടെ​​​​ടു​​​​ത്ത ശേ​​​​ഷം ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കും’’- മാ​​​​ലി​​​​ക് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​ന്‍റെ ഉ​​​​പ​​​​ക​​​​ന്പ​​​​നി​​​​യാ​​​​യ അ​​​​ദാ​​​​നി വി​​​​ൽ​​​​മ​​​​ർ, 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് സൗ​​​​ര​​​​വ് ഗാം​​​​ഗു​​​​ലി​​​​യെ ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് ​അം​​​ബാ​​​​സ​​ഡ​​​​ർ ആ​​​​യി നി​​​​യ​​​​മി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.