ക​ര്‍​ണാ​ട​ക ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ടാ​റ്റാ മോ​ട്ടോ​ഴ്സ്
ക​ര്‍​ണാ​ട​ക ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ടാ​റ്റാ മോ​ട്ടോ​ഴ്സ്
Wednesday, January 6, 2021 1:13 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ബ്രാ​​​ന്‍​ഡാ​​​യ ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് ക​​​ര്‍​ണാ​​​ട​​​ക ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ഭാ​​​വി​​​യി​​​ല്‍ വാ​​​ഹ​​​നം വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ക​​​ര്‍​ണാ​​​ട​​​ക ബാ​​​ങ്കി​​​ന്‍റെ 199 സെ​​​മി അ​​​ര്‍​ബ​​​ന്‍, 67 ഗ്രാ​​​മീ​​​ണ ശാ​​​ഖ​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന 857 ശാ​​​ഖ​​​ക​​​ളി​​​ല്‍ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.​ ഈ ​​സ​​​ഹ​​​ക​​​ര​​​ണ സം​​​രം​​​ഭ​​​ത്തി​​​ന് കീ​​​ഴി​​​ല്‍, ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് വാ​​​ഹ​​​ന​​​ത്തി​​ന്‍റെ ഓ​​​ണ്‍-​​​റോ​​​ഡ് വി​​​ല​​​നി​​​ര്‍​ണ​​യ​​​ത്തി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 85 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​യ്പ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.