ചിറകുവിരിച്ച് ന​ല്ല​കാ​ലം
ചിറകുവിരിച്ച് ന​ല്ല​കാ​ലം
Sunday, November 29, 2020 12:14 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​യാ​​​​ത്ര കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ള്ള രീ​​തി​​യി​​ലേ​​​​ക്കെ​​​​ത്തു​​​​ന്നു. നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പ​​ല​​തും ​​ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​ടെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി.സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ക​​​​ന്പ​​​​നി​​​​ക​​​​ളും തു​​​​റ​​​​ന്നു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തും യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം കൂടാ​​ൻ കാ​​ര​​ണ​​മാ​​യി. നി​​​​ല​​​​വി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​ര വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ള്ള​​​​തി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ​​​​യെ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ര​​​​ണ്ടോ മൂ​​​ന്നോ മാ​​​​സം കൊ​​​​ണ്ട് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്ര കോ​​​വി​​​ഡി​​​നു മു​​​ന്പു​​​ള്ള ത​​​ല​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​മെ​​​ന്ന് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ദീ​​​​പ് സിം​​​​ഗ് ഖ​​​​റോ​​​​ള പ​​​​റ​​​​ഞ്ഞു.
കോ​​​​വി​​​​ഡി​​​​നു മു​​​​ന്പ് ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​തി​​​​ദി​​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​​മാ​​​​ന​​​​യാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണം 3.75 ല​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്നു.

വ​​​​രും​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ടൂ​​​​റി​​​​സം രം​​​​ഗം സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന​​​​തും വി​​​​മാ​​​​ന​​​​യാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.