ജി​എ​സ് കാ​ള്‍​ട്ട​ക്സ് ഇ​ന്ത്യ എ​ന്‍​ജി​ന്‍ ഓ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
Tuesday, November 24, 2020 10:39 PM IST
കൊ​​​ച്ചി: ജി​​​എ​​​സ് കാ​​​ള്‍​ട്ട​​​ക്സ് ഇ​​​ന്ത്യ രാ​​​ജ്യ​​​ത്തേ​​​ക്കു​​​ള്ള ബി​​​എ​​​സ്-6 ഉ​​ത്​​​പ​​​ന്ന ശ്രേ​​​ണി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബി​​​എ​​​സ്-6 കാ​​​റു​​​ക​​​ള്‍, മോ​​​ട്ടോ​​​ര്‍ ​സൈ​​​ക്കി​​​ളു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യം വ​​​ച്ച് എ​​​ന്‍​ജി​​​ന്‍ ഓ​​​യി​​​ലു​​​ക​​​ളാ​​​ണു രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കി​​​ക്ക്സ് ജി1 ​​​സി​​​ന്ത​​​റ്റി​​​ക്ക് പ​​​വ​​​ര്‍, കി​​​ക്ക്‌​​​സ് പി​​​എ​​​ഒ1 തു​​​ട​​​ങ്ങി​​​യ എ​​​ന്‍​ജി​​​ന്‍ ഓ​​​യി​​​ലു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.