ആ​യി​രം കോ​ടി​യു​ടെ വ​ള​ര്‍​ച്ചാ ല​ക്ഷ്യ​വു​മാ​യി മു​ത്തൂ​റ്റ് മി​നി ഫി​നാ​ന്‍​സി​യേ​ഴ്സ്
Monday, November 23, 2020 11:02 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര നോ​​​ണ്‍ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് വി​​​പു​​​ലീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 1000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മാ​​​ത്യു മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു.


ആ​​​ന്ധ്ര​​പ്ര​​​ദേ​​​ശി​​​ല്‍ 13 പു​​​തി​​​യ ബ്രാ​​​ഞ്ചു​​​ക​​​ളും വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ല്‍ ഒ​​​രു സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സും പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​​ച്ചു. കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ല്‍ ഓ​​​ണ്‍​ലൈ​​നാ​​യി മാ​​​ത്യു മു​​​ത്തൂ​​​റ്റ് ബ്രാ​​​ഞ്ചു​​​ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ണ്‍ ലി​​​സി മാ​​​ത്യു, സിഇഒ പി.​​​ഇ.​ മ​​​ത്താ​​​യി എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.