നി​സാ​ന്‍ മാ​ഗ്നൈ​റ്റ് വിപണിയിലേക്ക്
Friday, November 20, 2020 10:44 PM IST
കൊ​​​ച്ചി: നി​​​സാ​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ എ​​​സ്‌​​​യു​​​വി​​​യാ​​​യ നി​​​സാ​​​ന്‍ മാ​​​ഗ്നൈ​​​റ്റ് ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വാ​​​ഹ​​​ന​​​ത്തി​​​ന്‍റ ഔ​​​ദ്യോ​​​ഗി​​​ക വി​​​ലവി​​​വ​​​ര​​​ങ്ങ​​​ളും അ​​​ന്നേ ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ടും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ നി​​സാ​​ൻ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും മാ​​​ഗ്നൈ​​​റ്റ് ബു​​​ക്ക് ചെ​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.