‘ഇ​ന്ത്യാ കീ ​ദൂ​സരീ ദി​വാ​ലി’ പ്ര​ചാ​ര​ണ​വു​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്
Thursday, November 19, 2020 11:31 PM IST
കൊ​​​ച്ചി: ​ഉ​​​ല്‍​സ​​​വ സീ​​​സ​​​ണി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​​വും ആ​​​ഘോ​​​ഷ​​​വും ഇ​​​ര​​​ട്ടി​​​യാ​​​ക്കി ‘ഇ​​​ന്ത്യ കി ​​​ദൂ​​​സരീ ദി​​​വാ​​​ലി ’പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി പ്ര​​​മു​​​ഖ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്‌​​​സ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​വും ദീ​​​പാ​​​വ​​​ലി​​​ക്കു ശേ​​​ഷം ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍​ക്ക് തു​​​ട​​​ര്‍​ച്ച​​​യാ​​​യി ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്‌​​​സ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ഈ ​​​ഓ​​​ഫ​​​റി​​​ന് കീ​​​ഴി​​​ല്‍, ല​​​ഘു വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യ ടാ​​​റ്റാ ഏ​​​യ്‌​​​സ്, ടാ​​​റ്റാ യോ​​​ദ്ധ, ടാ​​​റ്റാ ഇ​​​ന്‍​ട്ര എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന, പി​​​ക്ക്അ​​​പ് ശ്രേ​​​ണി​​​യി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ, ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​മ്മാ​​​ന​​വും ല​​​ഭി​​​ക്കും.


ബം​​പ​​​ര്‍ ഓ​​​ഫ​​​റു​​​ക​​​ളാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള സ്വ​​​ര്‍​ണ വൗ​​​ച്ച​​​റു​​​ക​​​ള്‍, എ​​​ല്‍​ഇ​​​ഡി ടി​​​വി​​​ക​​​ള്‍, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍, ഇ​​​ന്ധ​​​ന വൗ​​​ച്ച​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും. ഈ ​​​ഓ​​​ഫ​​​റു​​​ക​​​ള്‍​ക്ക് 30 വ​​​രെ പ്രാ​​​ബ​​​ല്യ​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.