പു​തി​യ ലോ​ഗോ​യും പാ​ക്കേ​ജ് ഡി​സൈ​നു​മാ​യി ബ്രാ​ഹ്മി​ന്‍​സ്
Thursday, November 19, 2020 11:31 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന-​​​പ​​​ല​​​ഹാ​​​ര​​​പ്പൊ​​​ടി ബ്രാ​​​ന്‍​ഡ് ബ്രാ​​​ഹ്മി​​​ന്‍​സ് പു​​​തി​​​യ ലോ​​​ഗോ​​​യും പാ​​​ക്കേ​​​ജ് ഡി​​​സൈ​​​നും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തൊ​​​ടു​​​പു​​​ഴ​​​യി​​​ലെ ക​​​മ്പ​​​നി ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ബ്രാ​​​ഹ്മി​​​ന്‍​സ് ഫു​​​ഡ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​വി​​​ഷ്ണു ന​​​മ്പൂ​​​തി​​​രി​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ശ്രീ​​​നാ​​​ഥ് വി​​​ഷ്ണു​​​വും ചേ​​​ര്‍​ന്നു പു​​​തി​​​യ ലോ​​​ഗോ​​​യും ബ്രാ​​​ന്‍​ഡി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ത്പന്ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ സാ​​​മ്പാ​​​ര്‍​പൊ​​​ടി​​​യു​​​ടെ പു​​​തി​​​യ പാ​​​ക്കേ​​​ജും അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു.

ബ്രാ​​​ഹ്മി​​​ന്‍​സി​​​ന്‍റെ നാ​​​ലാ​​​മ​​​ത് ഫാ​​​ക്ട​​​റി തൊ​​​ടു​​​പു​​​ഴ​​​യ്ക്ക​​​ടു​​​ത്ത പൈ​​​ങ്ങോ​​​ട്ടൂ​​​രി​​​ല്‍ ജ​​​നു​​​വ​​​രി​​​യി​​ല്‍ ഉ​​​ത്പാദ​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ശ്രീ​​​നാ​​​ഥ് വി​​​ഷ്ണു പ​​​റ​​​ഞ്ഞു. 10 ഏ​​​ക്ക​​​ര്‍ വി​​​സ്തൃ​​​തി​​​യി​​​ല്‍ ആ​​​റു കോ​​​ടി നി​​​ക്ഷേ​​​പ​​​ത്തി​​​ല്‍ ആ​​​ധു​​​നി​​​ക ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ ഒ​​​രു​​​ങ്ങു​​​ന്ന പു​​​തി​​​യ ഫാ​​​ക്ട​​​റി ഉത്‍​പാ​​​​​​ദന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ബ്രാ​​​ന്‍​ഡി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി പ്ര​​​തി​​​വ​​​ര്‍​ഷം 12000 ട​​​ണ്ണാ​​​കും. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 85 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വ് നേ​​​ടി​​​യ ക​​​മ്പ​​​നി ഈ ​​​വ​​​ര്‍​ഷം 100 കോ​​​ടി ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​ദ്ദേ​​ഹം ​പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​പ്പി ഉ​​​ത്്‍​പാ​​​ദ​​​ക​​​രി​​​ലൊ​​​ന്നാ​​​യ ടാ​​​റ്റാ​​​യി​​​ല്‍ നി​​​ന്നു സ​​​വി​​​ശേ​​​ഷ ബ്ലെ​​​ന്‍​ഡി​​​ല്‍ കാ​​​പ്പി​​​പ്പൊ​​​ടി വാ​​​ങ്ങി ഗ്രൂ​​​പ്പ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച വി​​​ക്ട​​​ര്‍ ബ്രാ​​​ന്‍​ഡി​​​ല്‍ പു​​​തി​​​യ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​​ലി​​​റ​​​ക്കാ​​​നും പ​​​രി​​​പാ​​​ടി​​​യു​​​ണ്ട്.


വി​​​റ്റു​​​വ​​​ര​​​വി​​​ല്‍ ക​​​യ​​​റ്റു​​​മ​​​തി​​​വി​​​ഹി​​​തം 20ശ​​​ത​​​മാ​​​നം നി​​​ല​​​നി​​​ര്‍​ത്തി ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ​​​ള​​​ര്‍​ച്ച നേ​​​ടാ​​​നാ​​​ണ് ല​​​ക്ഷ്യം. ഗ​​​ള്‍​ഫ്, യു​​​കെ, യു​​​എ​​​സ്, കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​ണ് പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സാ​​​ന്നി​​​ധ്യം വ്യാ​​​പി​​​പ്പി​​​ക്കാ​​​നും ബ്രാ​​​ഹ്മി​​​ന്‍​സ് ത​​​യാ​​​റെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.