ഗ്രാ​മീ​ണ്‍ ഈ​സി ലോ​ണ്‍
Thursday, November 19, 2020 12:09 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് 15 വ​​​ര്‍​ഷം വ​​​രെ തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി​​​യും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ പ​​​ലി​​​ശ നി​​​ര​​​ക്കു​​​മു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗ്രാ​​​മീ​​​ണ്‍ ഈ​​​സി ലോ​​​ണ്‍ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഈ ​​​വാ​​​യ്പാ പ​​ദ്ധ​​തി​​യി​​ൽ ശ​​​മ്പ​​​ള​​ക്കാ​​ര്‍​ക്കും ബി​​​സി​​​ന​​​സു​​​കാ​​​ര്‍​ക്കും ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​ര്‍​ക്കും മ​​​റ്റു​ വ​​​രു​​​മാ​​​ന​​​ക്കാ​​​ര്‍​ക്കും ഭൂ​​​പ​​​ണ​​​യ​​​ത്തി​​​ന്‍​മേ​​​ല്‍ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ ല​​​ഭി​​​ക്കും.


പ്ര​​​തി​​​മാ​​​സ ഗ​​​ഡു ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന് 1,105 രൂ​​​പ എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണ്. ബാ​​​ങ്കി​​​ന്‍റെ ഏ​​​തു ശാ​​​ഖ​​​യി​​​ലും ഈ ​​​വാ​​​യ്പ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ കെ. ​​​ഹ​​​രീ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.