റ​ബ​ർ വി​ല​യി​ൽ നേ​രി​യ ക​യ​റ്റം
Tuesday, November 17, 2020 11:36 PM IST
കോ​​ട്ട​​യം: ഒ​​രാ​​ഴ്ച​​ത്തെ മാ​​ന്ദ്യ​​ത്തി​​നു​​ശേ​​ഷം റ​​ബ​​ർ വി​​ല​​യി​​ൽ വീ​​ണ്ടും ഉ​​ണ​​ർ​​വ്. ഒ​​ക്ടോ​​ബ​​ർ അ​​വ​​സാ​​നം കി​​ലോ​​യ്ക്ക് 160 രൂ​​പ​​യി​​ലെ​​ത്തി​​യ വി​​ല 150 രൂ​​പ​​യി​​ലേ​​ക്കു താ​​ഴ്ന്ന​​ശേ​​ഷ​​മാ​​ണു മെ​​ച്ച​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് റ​​ബ​​റി​​ന് 157 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 150 രൂ​​പ​​യു​​മാ​​ണു നി​​ര​​ക്ക്. വി​​ദേ​​ശവി​​ല 176 രൂ​​പ​​യി​​ലെ​​ത്തി.

റ​​ബ​​ർ ഉ​​ത്പാ​​ദ​​നം മെ​​ച്ച​​പ്പെ​​ടു​​ന്നി​​ല്ലെ​​ങ്കി​​ലും ട​​യ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ വ​​ൻവ​​ർ​​ധ​​ന​​യാ​​ണു​​ള്ള​​ത്. കോ​​വി​​ഡ് വ്യാ​​പ​​നം വ​​ന്ന​​തോ​​ടെ ചെ​​റി​​യ കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ലു​​ണ്ടാ​​യ ഉ​​ണ​​ർ​​വാ​​ണ് ട​​യ​​ർ​​മേ​​ഖ​​ല​​യ്ക്ക് നേ​​ട്ട​​മാ​​യ​​ത്. ഒ​​രാ​​ഴ്ച​​ത്തെ മാ​​ന്ദ്യ​​ത്തി​​നു​​ശേ​​ഷം ചൈ​​ന ച​​ര​​ക്ക് വാ​​ങ്ങി​​ത്തു​​ട​​ങ്ങി​​യ​​തും റ​​ബ​​ർ വി​​ല മെ​​ച്ച​​പ്പെ​​ടാ​​ൻ കാ​​ര​​ണ​​മാ​​യി.

​​മ​​ഴ വ​​രും​​ദി​​ന​​ങ്ങ​​ളി​​ൽ ശ​​ക്തി​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം വീ​​ണ്ടും കു​​റ​​യും. ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്നു വ​​ലി​​യ തോ​​തി​​ൽ ഓ​​ർ​​ഡ​​ർ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും നി​​ല​​വാ​​ര​​മു​​ള്ള റ​​ബ​​ർ ന​​ൽ​​കാ​​ൻ വ്യാ​​പാ​​രി​​ക​​ൾ​​ക്കു സാ​​ധി​​ക്കു​​ന്നി​​ല്ല. വി​​ദേ​​ശവി​​ല ക​​ഴി​​ഞ്ഞ​​മാ​​സം അ​​വ​​സാ​​നം ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 202 രൂ​​പ​​യും ആ​​ഭ്യ​​ന്ത​​ര​​വി​​ല 165 രൂ​​പ​​യും എ​​ത്തു​​ക​​യും ചെ​​യ്ത​​പ്പോ​​ൾ ചെ​​റു​​കി​​ട തോ​​ട്ട​​ങ്ങ​​ൾ വീ​​ണ്ടും സ​​ജീ​​വ​​മാ​​യി​​രു​​ന്നു. തൊ​​ഴി​​ലാ​​ളി​​ക​​ളെ തി​​രി​​കെ വി​​ളി​​ച്ച് റെ​​യി​​ൻ ഗാ​​ർ​​ഡി​​ട്ട് ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ വി​​ല ഇ​​ടി​​യു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കി​​ലോ​​യ്ക്ക് അ​​ഞ്ചു രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.


ടാ​​പ്പിം​​ഗ് കൂ​​ലി​​യും മ​​ഴ​​ക്കാ​​ല​​ത്തെ സം​​സ്ക​​ര​​ണ​​ച്ചെ​​ല​​വും ക​​ണ​​ക്കാ​​ക്കി​​യാ​​ൽ നി​​ല​​വി​​ലെ വി​​ല​​യി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു നേ​​ട്ട​​മി​​ല്ല. റേ​​ഡി​​യ​​ൽ ട​​യ​​ർ നി​​ർ​​മാ​​ണ​​ത്തി​​ന് ആ​​ർ​​എ​​സ്എ​​സ്-​​നാ​​ല് ഗ്രേ​​ഡ് റ​​ബ​​ർ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​ല​​വാ​​രം കു​​റ​​ഞ്ഞ റ​​ബ​​റി​​നു വി​​ല​​യും മാ​​ർ​​ക്ക​​റ്റു​​മി​​ല്ല. തി​​രി​​വ് റ​​ബ​​റി​​ന് 120 രൂ​​പ​​യ്ക്കു താ​​ഴെ​​യാ​​ണു മാ​​ർ​​ക്ക​​റ്റ് വി​​ല ല​​ഭി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.