ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ വ​ർ​ധ​ന
ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ   വ​ർ​ധ​ന
Friday, November 13, 2020 11:18 PM IST
മും​​​​ബൈ: ഫെ​​​​ബ്രു​​​​വ​​​​രി​​​​ക്കു ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി രാ​​​​ജ്യ​​​​ത്ത് പ്ര​​​​തി​​​​മാ​​​​സ ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​യോ​​​ഗ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന.​​​​ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ പെ​​​​ട്രോ​​​​ളി​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​യോ​​​ഗം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 2.5 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1.777 കോ​​​​ടി ട​​​​ണ്‍ ആ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ഇ​​​ത് 1.734 കോ​​​​ടി ട​​​​ണ്‍ ആ​​​​യി​​​​രു​​​​ന്നു . ഡീ​​​​സ​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.​ ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ ഡീ​​​​സ​​​​ൽ ഉ​​​​പ​​​​യോ​​​​ഗം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 7.4 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 65 ല​​​​ക്ഷം ട​​​​ണ്‍ ​ആ​​​​യി.


പ്രെ​​​​ടോ​​​​ളി​​​​യം ഉ​​​​പ​​​​യോ​​​​ഗം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ​​​​ത​​​​ന്നെ കോ​​​​വി​​​​ഡി​​​​നു മു​​​​ന്പു​​​​ള്ള ത​​​​ല​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഡീ​​​​സ​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലെ ഇ​​​​ടി​​​​വ് മാ​​​​റി​​​​യി​​​​രു​​​​ന്നി​​​​ല്ല. പെ​​​​ട്രോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ 4.5 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്. വ്യ​​​​വ​​​​സാ​​​​യ ഇ​​​​ന്ധ​​​​ന​​​മാ​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന നാ​​​​ഫ്ത​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും 15 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്. റോ​​​​ഡ് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ബി​​​​റ്റു​​​​മി​​​​ൻ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന 48 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.