കേ​ന്ദ്ര ബ​ജ​റ്റ് 2021: നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ പൊ​തുജ​നത്തിനും അവസരം
കേ​ന്ദ്ര ബ​ജ​റ്റ് 2021: നി​ർ​ദേ​ശ​ങ്ങ​ൾ  ന​ൽ​കാ​ൻ പൊ​തുജ​നത്തിനും അവസരം
Friday, November 13, 2020 11:18 PM IST
മും​​​​ബൈ: 2021- 22 ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മ​​​​വ​​​​സ​​​​രം. mygov.in എ​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ലെ പ്ര​​​​ത്യേ​​​​ക മൈ​​​ക്രോ സൈ​​​​റ്റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. ഇ​​​തി​​​നാ​​​യി പേ​​​​രും മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​റു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​ണം. നാ​​​​ളെ മു​​​​ത​​​​ൽ ഈ​​ ​​മാ​​​​സം അ​​​​വ​​​​സാ​​​​നം വ​​​​രെ​​​​യാ​​​​ണ് ഇ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം.

ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​ത ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ആ​​​​ളു​​​​ക​​​​ളെ അ​​​​വ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​റി​​​​ലോ ഇ-​​മെ​​​​യി​​​​ലി​​​ലോ ​ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. വ്യ​​​​വ​​​​സാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ജ​​​​റ്റ് ച​​​​ർ​​​​ച്ച കോ​​​​വി​​​​ഡ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ഇ​​​​ക്കു​​​​റി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ൽ നി​​​​ശ്ചി​​​​ത ഇ-​​​​മെ​​​​യി​​​ൽ അ​​​ഡ്ര​​​സി​​​ലേ​​​ക്ക് വ്യ​​​​വ​​​​സാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കും സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​ർ​​​​ക്കും ബ​​​​ജ​​​​റ്റ് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാം. ഇ​​​​തി​​​​നു​​​​ള്ള ഇ​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം വൈ​​​​കാ​​​​തെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രെ അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.