രാജ്യത്തു ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മാ​ന്ദ്യ​ം: ആ​ർ​ബി​എെ
Thursday, November 12, 2020 10:56 PM IST
മും​​​​ബൈ: രാ​​​​ജ്യം ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​ന്ദ്യ​​​​ത്തി​​​​ല​​​​ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​ത്ര രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ.

ജൂ​​​​ലൈ - സെ​​​​പ്റ്റം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ രാ​​​ജ്യ​​​ത്തെ മൊ​​​​ത്ത ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം(​​​​ജി​​​​ഡി​​​​പി)​​​മു​​​​ൻവ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ളവി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 8.6 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങി​​​​യെ​​​​ന്നും ആ​​​​ർ​​​​ബി​​​​എെ യു​​​​ടെ അ​​​​വ​​​​ലോ​​​​ക​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ധ​​​​ന​​​​ന​​​​യ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ആ​​​​ർ​​​​ബി​​​​എെ ഡെ​​​​പ്യൂ​​​​ട്ടി ഗ​​​​വ​​​​ർ​​​​ണർ മൈക്കിൾ പ​​​​ത്ര ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

വാ​​​​ഹ​​​​ന വി​​​​ല്​​​​പ​​​​ന​​​യി​​​ലെ വ​​​ർ​​​ധ​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൂ​​​​ച​​​​ക​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷ​​​​യ്ക്കു വ​​​​ക ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഉ​​​​ണ​​​​ർ​​​​വ് നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഒ​​​​ക്ടോ​​​​ബ​​​​ർ- ഡി​​​​സം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ രാ​​​​ജ്യം സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​യെ​​​​ത്തും. എ​​​​ന്നാ​​​​ൽ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു ശ​​​​മ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തും കോ​​​​വി​​​​ഡി​​​​ന്‍റെ ര​​​​ണ്ടാം വ്യാ​​​​പ​​​​ന​​​​വും സ്ഥി​​​​തി കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


ഏ​​​​പ്രി​​​​ൽ-​​​​ജൂ​​​​ണ്‍ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 24 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ചു​​​​രു​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ജൂ​​​​ലൈ- സെ​​​​പ്റ്റം​​​​ബ​​​​ർ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ ജി​​​​ഡി​​​​പി ക​​​​ണ​​​​ക്ക് ഈ ​​​​മാ​​​​സം 27 ന് ​​​​കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.