വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ 0.2 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന
വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ 0.2 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന
Thursday, November 12, 2020 10:56 PM IST
മും​​​​ബൈ: ആ​​​​റു​​​​ മാ​​​​സ​​​​ത്തെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഇ​​​​ടി​​​​വി​​​​നു​​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക​​​​യി​​​​ൽ (ഐഐപി)​​​​വ​​​​ർ​​​​ധ​​​​ന. സെ​​​​പ്റ്റം​​​​ബ​​​​ർ​ മാ​​​​സ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലാ​​​​ണ് നേ​​​​രി​​​​യ വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്; 0.2 ശ​​​​ത​​​​മാ​​​​നം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക 4.6 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങി​​​​യ സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്. ഐഐപിയു​​​​ടെ 40 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന കാ​​​​ത​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ടി​​​​വ് മു​​​​ൻ മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് കു​​​​റ​​​​ഞ്ഞ​​​​താ​​​​ണ് നേ​​​​ട്ട​​​​മാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.