മാ​രു​തി​ക്കു ലാഭ വ​ർ​ധ​ന
Thursday, October 29, 2020 11:14 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​ക്ക് സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ലാ​​​​ഭ വ​​​​ർ​​​​ധ​​​​ന. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 2.05 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ ലാ​​​​ഭം 1419.6 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​ന​​​വും 10.34 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 18755.6 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ലാ​​​​ഭം 1391 കോ​​​​ടി രൂ​​​​പ​​​​യും മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​നം 16,997.9 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.​ ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 2003നു ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ക​​​​ന്പ​​​​നി​​​​ക്കു ന​​​​ഷ്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ ക​​​ന്പ​​​നി​​​യു​​​ടെ വാ​​​ഹ​​​ന​​വി​​​ല്പ​​​ന​​​യി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.