നോ​ർ​ഡ് എ​ൻ 10 5ജി ​യും എ​ൻ100 4ജി​യും വിപണി‍യിലേക്ക്
Tuesday, October 27, 2020 12:36 AM IST
മും​​​ബൈ: ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വ​​​​ണ്‍​പ്ല​​​​സി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ നോ​​​​ർ​​​​ഡ് എ​​​​ൻ 10 5ജി ​​​​യും നോ​​​​ർ​​​​ഡ് എ​​​​ൻ100 4ജി​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. യു​​​​റോ​​​​പ്പി​​​​ലും ഇം​​​​ഗ്ല​​​​ണ്ടി​​​​ലും പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

നോ​​​​ർ​​​​ഡ് എ​​​​ൻ 10 5ജി

6.49 ​​​​ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, ഓ​​​​ക്ടാ​​​​കോ​​​​ർ ക്വാ​​​​ൽ​​​​കോം സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 690 പ്രോ​​​​സ​​​​സ​​​​ർ, 6 ജി​​​​ബി റാം, 128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, ക്വാ​​​​ഡ് റി​​​​യ​​​​ർ കാ​​​​മ​​​​റ, 64 എം​​​​പി പ്രൈ​​​​മ​​​​റി സെ​​​​ൻ​​​​സ​​​​ർ, 16 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 4300 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി. ഏ​​​​ക​​​​ദേ​​​​ശ വി​​​​ല:31740 രൂ​​​​പ.


നോ​​​​ർ​​​​ഡ് എ​​​​ൻ100 4ജി

​​​​സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 460 പ്രോ​​​​സ​​​​സ​​​​ർ, 4ജി​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 6.52 ഇ​​​​ഞ്ച് എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, 13എം​​​​പി പ്രൈ​​​​മ​​​​റി സെ​​​​ൻ​​​​സ​​​​റു​​​​ള്ള ത്രി​​​​പ്പി​​​​ൾ കാ​​​​മ​​​​റ സം​​​​വി​​​​ധാ​​​​നം.
8 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 5000എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ഏ​​​​ക​​​​ദേ​​​​ശ വി​​​​ല: 17,230 രൂ​​​​പ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.