ബി​എ​സ്എ​ന്‍​എ​ല്‍ 4ജി ​സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്നു
ബി​എ​സ്എ​ന്‍​എ​ല്‍ 4ജി  ​സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്നു
Tuesday, October 27, 2020 12:36 AM IST
കൊ​​​ച്ചി: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ കൂ​​​ടു​​​ത​​​ല്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 4 ജി ​​​സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ഈ ​​മാ​​സം 30 മു​​​ത​​​ല്‍ പെ​​​രു​​​മ്പാ​​​വൂ​​​ര്‍, കാ​​​ല​​​ടി, പ​​​റ​​​വൂ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് 4 ജി ​​​സേ​​​വ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ക​​​സ്റ്റ​​​മ​​​ര്‍ സ​​​ര്‍​വീ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളി​​​ലും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​ക​​​ളു​​​മാ​​​യി സ​​​മീ​​​പി​​​ച്ചാ​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി 4ജി ​​​സിം ല​​​ഭി​​​ക്കും.


മ​​​റ്റു ക​​ന്പ​​നി​​ക​​ളു​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും നി​​​ല​​​വി​​​ലെ ന​​​മ്പ​​​ര്‍ നി​​​ല​​​നി​​​ര്‍​ത്തി​​​ത്ത​​​ന്നെ ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ലേ​​​ക്ക് മാ​​​റാ​​​വു​​​ന്ന​​​താ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ടു​​​ക്കി, ക​​​ട്ട​​​പ്പ​​​ന, തൊ​​​ടു​​​പു​​​ഴ, നെ​​​ടു​​​ങ്ക​​​ണ്ടം, ല​​​ക്ഷ​​​ദ്വീ​​​പ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഇ​​​പ്പോ​​​ള്‍ 4 ജി ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന് ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​കെ. ഫ്രാ​​​ന്‍​സി​​​സ് ജേ​​​ക്ക​​​ബ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.