മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് 2,000 കോ​ടി സ​മാ​ഹ​രി​ക്കും
മു​ത്തൂ​റ്റ്  ഫി​നാ​ന്‍​സ് 2,000 കോ​ടി  സ​മാ​ഹ​രി​ക്കും
Tuesday, October 27, 2020 12:36 AM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് സെ​​​ക്വ​​​ർ​​​ഡ് എ​​​ന്‍​സി​​​ഡി വ​​​ഴി ര​​​ണ്ടാ​​​യി​​​രം കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കും. പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ​​​വി​​​ന്‍റെ 23-ാമ​​​ത് സീ​​​രി​​​സ് വ​​​ഴി ആ​​​യി​​​രം രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള എ​​​ന്‍​സി​​​ഡി​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഈ ​​​ക​​​ട​​​പ​​​ത്ര​​​ങ്ങ​​​ള്‍ ബി​​​എ​​​സ്ഇ​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്.

ക്രി​​​സി​​​ല്‍ എ​​​എ/​​​പോ​​​സി​​​റ്റീ​​​വ് റേ​​​റ്റിം​​​ഗും, ഐ​​​സി​​​ആ​​​ര്‍​എ എ​​​എ സ്‌​​​റ്റേ​​​ബി​​​ള്‍ റേ​​​റ്റിം​​​ഗും ഉ​​​ണ്ട്. 7.15 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​രെ കൂ​​​പ്പ​​​ണ്‍ നി​​​ര​​​ക്കു​​​ക​​​ളു​​​ള്ള ആ​​​റു വ്യ​​​ത്യ​​​സ്ത നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​ഷ്യു​​​വി​​​ല്‍ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. 27 മു​​​ത​​​ല്‍ ന​​​വം​​​ബ​​​ര്‍ 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.