സ്‌​കി​ല്‍​മാ​പ്പി​ന് ലോ​ക റി​ക്കാ​ര്‍​ഡ്
Monday, October 26, 2020 12:31 AM IST
കൊ​​​ച്ചി: കോ​​​ര്‍​പ​​​റേ​​​റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലും നൈ​​​പു​​​ണ്യ അ​​​ധി​​​ഷ്ഠി​​​ത ബി​​​സി​​​ന​​​സ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി​​​യി​​​ലും മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ സ്‌​​​കി​​​ല്‍​മാ​​​പ് ‘ഇ​​​ന്ത്യ​​​യു​​​ടെ പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​ര്‍ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള വെ​​​ര്‍​ച്വ​​​ല്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച് പു​​​തി​​​യ ലോ​​​ക റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ചു.


മീ​​​ഡി​​​യ വേ​​​വ്സ്, യൂ​​​ണി​​​വേ​​​ഴ്സ​​​ല്‍ റി​​​ക്കാ​​​ര്‍​ഡ് ഫോ​​​റം എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ‘വി ​​​ഷാ​​​ല്‍ ഓ​​​വ​​​ര്‍​കം’എ​​​ന്ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.